November 11, 2026

എല്ലാവർക്കും നമസ്കാരം 🙏🙏 ഇന്ന് ഞാൻ കൊണ്ടുവന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടേസ്റ്റി ആയ ഒരു ഐറ്റം ആണ്.. മുട്ട ഇഡലി ( Egg idly )

മുട്ട ഇഡലി ( Egg idly )തയ്യാറാക്കുന്ന വിധം :- മുട്ട ഇഡലിന്ന്‌ കേൾക്കുമ്പോൾ ഇഡലി മാവൊന്നും ഉപയോഗിക്കുന്നില്ലാട്ടോ. ഏറ്റവും ആദ്യം നമുക്ക് ഇഡലി തട്ടിലെ കുഴി കുണ്ടുള്ളതാണെങ്കിൽ നാല് കുഴിയിൽ എണ്ണ തടവി …