അരിപ്പൊടി കൊണ്ട് വെറും അഞ്ച് മിനിറ്റിൽ ഊത്തപ്പം റെഡി.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഊത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: ഊത്തപ്പം
-

കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം ഉണ്ടാക്കാം.
കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം കഴിച്ചിട്ടുണ്ടോ ഇതൊരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം: ഒന്നരകപ്പ് ബിരിയാണി അരി കുതിര്‍ത്തി വെക്കുക, അരമുറി തേങ്ങ ചിരണ്ടി മിക്സിയില്‍ ഇട്ടു പാല്‍ എടുക്കണം എന്നിട്ട് കുതിര്‍ത്തു വെച്ച അരി അല്പം ചോറ് ചേര്‍ത്ത് അരച്ചെടുക്കണം, അതിനു ശേഷം അല്പം ഈസ്റ്റ് മാവില്‍ ചേര്‍ത്തു കൊടുക്കണം. ഇത് അഞ്ച് മണിക്കൂര്‍ വെച്ചേക്കുക. അതിനു ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ദോശ ചുടുന്ന പോലെ ചുടുക. മാവു ഒഴിച്ച ശേഷം കുറച്ചു ക്യാരറ്റും മല്ലിയിലയും മുകളില്‍ ഇടണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഇത് ചെയ്തു കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Super Dishes
