Tag: ഉഴുന്നുവട

  • ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    ഉഴുന്നുവട മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. കടയില്‍ നിന്നും വാങ്ങുന്നപോലത്തെ നല്ല മൊരിഞ്ഞ ഉഴുന്നുവട നമുക്ക് വീട്ടില്‍ ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട ഉണ്ടാക്കാം.

    നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട ഉണ്ടാക്കാം.

    മിക്കവരും വിശേഷങ്ങള്‍ക്കൊക്കെ ഇഡ്ഢലിയുടെ കൂടെ ഉഴുന്നുവട ഉണ്ടാക്കാറുണ്ട്. വൈകിട്ട് ചായയോടൊപ്പവും മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉഴുന്നുവട. ഉഴുന്നുവടയുണ്ടാക്കാൻ വളരെ എളുപ്പമാണ്. അല്പം ചേരുവകളേ വേണ്ടൂ. ആവശ്യമുള്ള ചേരുവകള്‍: കുതിര്‍ത്ത ഉഴുന്ന് വെള്ളം ചേര്‍ക്കാതെ അരച്ചത്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചെറുതായി അരിഞ്ഞത്, സവാള അരിഞ്ഞത്, ഉപ്പ്, അരിപ്പൊടി, എണ്ണ ഇത്രയും ആണ് വേണ്ടത്. ചെയ്യുന്നത് എങ്ങനെയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. എല്ലാവരും ഈ വീഡിയോ കണ്ട ശേഷം അതുപോലെ ട്രൈ ചെയ്തു നോക്കൂ. നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട നിങ്ങള്‍ക്കും ഉണ്ടാക്കാം. Courtesy: Help me Lord.