Tag: ഉള്ളി തീയൽ

  • നല്ല ചൂട് ചോറിനൊപ്പം കഴിയ്ക്കാൻ രുചിയൂറും ഉള്ളി തീയൽ

    നല്ല ചൂട് ചോറിനൊപ്പം കഴിയ്ക്കാൻ രുചിയൂറും ഉള്ളി തീയൽ

    നല്ല ചൂട് ചോറിനൊപ്പം കഴിയ്ക്കാൻ രുചിയൂറും ഉള്ളി തീയൽ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉള്ളി തീയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം Ulli Theeyal

    ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം Ulli Theeyal

    ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍ കടുക്, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ.

     

  • ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം

    ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍ കടുക്, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw