മിനിട്ടുകള്‍ കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കാം
നമ്മള്‍ പല തരത്തിലുള്ള മസാലകള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ മസാല ,മട്ടന്‍ മസാല പനീര്‍ മസാല എന്നിങ്ങനെ പോകുന്നു മസാലകളുടെ ലിസ്റ്റ് .എന്നാല്‍ ഇവയൊക്കെ ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം അദ്വാനം വേണം, എന്നാല്‍ വളരെ പെട്ടെന്ന് വളരെ രുചികരമായി ആര്‍ക്കും കഴിക്കാവുന്ന ഒരു മസാല കറി ഉണ്ടാക്കണം എന്ന് പറഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്ന ഏറ്റവും