ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം.
ഉപ്പ് അട കഴിച്ചിട്ടുണ്ടോ? 4 മണി ചായയുടെ കൂടെയോ ബ്രേക്ഫാസ്റ് ആയിട്ടോ കഴിക്കാവുന്ന ഹെൽത്തി വിഭവം. 1 കപ്പ് അരിപൊടി (250 ml കൊള്ളുന്ന കപ്പ് ) ഒരു ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ താഴ്ന്ന തീയിൽ വറത്തു എടുക്കണം. ഒരു പാത്രത്തിൽ 1.5 ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി 1/2 ടീസ്പൂൺ കടുക്, 1 ടേബിൾ