ഈന്തപ്പഴം പായസം

ഈന്തപ്പഴം പായസം ഉണ്ടാക്കാം

ഈന്തപ്പഴം പായസം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ളത്.ഈന്തപ്പഴം , പഞ്ചസാര ,നെയ്യ് ,പാല്‍ ,ഏലക്കായ ,അണ്ടിപരിപ്പ് ,മുന്തിരി ,ഈന്തപ്പഴം മിക്സിയില്‍ അടിച്ചു എടുക്കണം ,പഞ്ചസാര ക്യാരമാല്‍ ആക്കണം അതിലേയ്ക്ക് ഈന്തപ്പഴം ചേര്‍ക്കണം അതിലേയ്ക്ക് വെള്ളം ഒഴിച്ച് വേവിക്കണം ,ഇനി നെയ്യ് ചേര്‍ത്ത് വരട്ടി എടുത്തു ഇതിലേയ്ക്ക് പാല്‍ ചേര്‍ക്കണം ..ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി
August 30, 2017

ഈന്തപ്പഴം പായസം

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക. ചേരുവകള്‍ ഈന്തപ്പഴം – 20 എണ്ണം പാല്‍ – അര ലിറ്റര്‍ പഞ്ചസാര –
September 3, 2016