ചെമ്മീൻ കിഴി ബിരിയാണി വാട്ടിയ വാഴയിലയിൽ സ്നേഹം ചേർത്ത് പൊതിഞ്ഞ ഭക്ഷണത്തെ വെല്ലാൻ മറ്റെന്തുണ്ട് ? അത് ചെമ്മീൻ ബിരിയാണി കൂടി ആകുമ്പോൾ ഒന്നും പറയാനില്ല,ആവി പറക്കുന്ന നല്ല സ്വാദിഷ്ഠമായ ചെമ്മീൻ കിഴി ബിരിയാണി തയ്യാറാക്കാം.
ചെമ്മീൻ കിഴി ബിരിയാണി വാട്ടിയ വാഴയിലയിൽ സ്നേഹം ചേർത്ത് പൊതിഞ്ഞ ഭക്ഷണത്തെ വെല്ലാൻ മറ്റെന്തുണ്ട് ? അത് ചെമ്മീൻ ബിരിയാണി കൂടി ആകുമ്പോൾ ഒന്നും പറയാനില്ല,ആവി പറക്കുന്ന നല്ല സ്വാദിഷ്ഠമായ ചെമ്മീൻ കിഴി ബിരിയാണി തയ്യാറാക്കാം. ചേരുവകൾ ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ചെമ്മീൻ – 600 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ മുളകുപൊടി –