കർക്കിടക മാസത്തിലെ ആരോഗ്യ രഹസ്യങ്ങൾ: രണ്ട് പോഷകസമൃദ്ധമായ വിഭവങ്ങൾ
കർക്കിടക മാസത്തിൽ ശരീരത്തിന് ഊർജവും പ്രതിരോധശക്തിയും നൽകാൻ കർക്കിടക കാപ്പിയും എള്ള് പൊരി ലഡ്ഡുവും! ഈ രുചികരമായ പാചകക്കുറിപ്പുകൾ വിളർച്ചയും മുടികൊഴിച്ചിലും അകറ്റാൻ സഹായിക്കും.