Tag: അവലോസ് പൊടി

  • റേഷൻ അരികൊണ്ടുള്ള അവലോസ് പൊടി

    റേഷൻ അരികൊണ്ടുള്ള അവലോസ് പൊടി

    റേഷൻ അരികൊണ്ടുള്ള അവലോസ് പൊടി
    ചേരുവകൾ
    വെള്ള അരി 2 കപ്പ്
    നാളികേരം 2 കപ്പ്
    ജീരകം ഒരു ടീസ്പോൺ
    ഉപ്പ് ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    രണ്ടു കപ്പ് അരി കഴുകി ഒരു രണ്ടു മണിക്കൂർ കുതിർത്ത ശേഷം വെള്ളം വാർത്തു എടുക്കാൻ ഒരു അരിപ്പയിൽ ഇട്ടുഅര മണിക്കൂർ വക്കണം .അതിനു ശേഷം അരി നമുക്ക് ഒരു മിക്സിയിൽ ഇട്ടു പൊടിച്ച ശേഷം ഒന്ന് അരിച്ചു എടുക്കണം .ഇനി ഒരു ഉരുളിയിലേക്കു അരിപൊടി ചേർത്ത് കൊടുക്കുക ഇതിലേക്ക് നാളികേരം,ഉപ്പ്,ജീരകം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക .സ്റ്റോവ് ഓൺ ചെയ്തു ഉരുളി സ്റ്റോവിൽ വെക്കുക .ഇനി പൊടി ഇളക്കികൊടുക്കുക .ഒരു അര മണിക്കൂർ കഴിഞ്ഞാൽ നമ്മുടെ സ്വാദുള്ള അവലോസ് പൊടി റെഡി …. .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അവലോസ് പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാക്കി വന്ന പുട്ട് കൊണ്ട് അവലോസ് പൊടി തയ്യാറാക്കാം.

    ബാക്കി വന്ന പുട്ട് കൊണ്ട് അവലോസ് പൊടി തയ്യാറാക്കാം.

    ബാക്കി വന്ന പുട്ട് കൊണ്ട് അവലോസ് പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പുട്ട് കൊണ്ട് അവലോസ് പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aysha’s creations ചാനല്‍ Subscribe ചെയ്യൂ.

  • വ്യത്യസ്തമായൊരു അവലോസ് പൊടി

    വ്യത്യസ്തമായൊരു അവലോസ് പൊടി

    വ്യത്യസ്തമായൊരു അവലോസ് പൊടി. ഈ അവലോസ് പൊടി ഇൻസ്റ്റന്റ് ആയി കഴിക്കാൻ പറ്റുന്നതാണ്. കൂടാതെ ഒന്ന് രണ്ടു മാസം കേടു കൂടാതെ സൂക്ഷിക്കുകയും ചെയ്യാം. ചേരുവകൾ:- അരി പൊടി / പുട്ട് പൊടി – ½ കിലോ, 1 മീഡിയം വലുപ്പത്തിലുള്ള തേങ്ങ ചിരകിയത്, മുട്ട – 2 എണ്ണം, എള്ള് – ¼ കപ്പ്, കരിഞ്ജീരകം – 1/6 കപ്പ്, മഞ്ഞൾ പൊടി – ¼ ടി സ്പൂൺ, പഞ്ചസാര – 1 കപ്പ്, നെയ്യ് – 2 ടേബിൾ സ്പൂൺ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.