അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ട്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. ഇവിടെ നമുക്ക് അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി, തേങ്ങ …
