Tag: അടിപൊളി സ്നാക്ക്

  • ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്

    ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്

    ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
    1 കപ്പ് അരിപ്പൊടി ആണ് വേണ്ടത്. അതിലേക്ക് 2 tbsp കടല പൊടി ആണ് ചേർത്ത് കൊടുക്കേണ്ടത്. നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒട്ടും കട്ട ഒന്നും ഉണ്ടാവാൻ പാടില്ല.

    1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. കുറച്ച് ഉപ്പും , 1 tbsp എണ്ണ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. തിളച്ചു വരുമ്പോൾ പൊടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. സ്റ്റൗ ഓഫ് ചെയ്യാം. 2 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈ യില് കുറച്ച് എണ്ണ പുരട്ടി നന്നായി കുഴച്ച് എടുക്കാം. 1/2 tsp എള്ളും കൂടി ചേർത്ത് കുഴച്ച് എടുക്കണം. ഒരു ചപ്പാത്തി പലകയിൽ കുറച്ച് അരിപൊടി ഇട്ടു കൊടുത്തു മാവ് ഒന്ന് പരത്തി എടുക്കാം. കനം കുറച്ച് പരത്തി എടുക്കണം. കത്തിവച്ച് ചതുരത്തിൽ കട്ട് ചെയ്തു എടുക്കാം. പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോ പീസ് ആയി ഇട്ടു കൊടുക്കാം. ഫ്രൈ ചെയ്തടുക്കുക. വളരെ എളുപ്പത്തിൽ നമുക്ക് അരിപ്പൊടി സ്നാക്ക് ഉണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SHE WORLD by Linju ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സബോള,ഇഞ്ചി,വെളുത്തുള്ളി ഇവയൊന്നും വഴറ്റാതെ ഈസി ആയി ഉണ്ടാക്കാവുന്ന അടിപൊളി സ്നാക്ക്

    സബോള,ഇഞ്ചി,വെളുത്തുള്ളി ഇവയൊന്നും വഴറ്റാതെ ഈസി ആയി ഉണ്ടാക്കാവുന്ന അടിപൊളി സ്നാക്ക്

    സബോള,ഇഞ്ചി,വെളുത്തുള്ളി ഇവയൊന്നും വഴറ്റാതെ ഈസി ആയി ഉണ്ടാക്കാവുന്ന അടിപൊളി സ്നാക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി —– ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ഇന്ന് നമ്മുക്ക് പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ പച്ചക്കറികൾ ഇഷ്ടം ഇല്ലാത്ത മക്കളെ ,അവർ അറിയാതെ അത് കഴിപ്പിയ്ക്കാൻ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കു എങ്ങനെ ആണ് സ്നാക്ക് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    Ingredients

    Bread – 5

    Egg – 3

    Onion – 1 small

    Carrot – 1 small

    Beans – 3

    Ginger – 1 small piece

    Garlic – 1 pod

    Green Chilly – 1

    Pepper powder – 1/4 tsp

    Garam masala – 1/4 tsp

    Curry leaves – 1 string

    Salt & Ghee

    Preparation

    1. In a mixer jar, add onion,carrot,beans,ginger,garlic,green chilly, salt, pepper powder and make paste.
    2. Beat 3 eggs and add the veg paste .
    3. Then add chopped curry leaves and garam masala powder
    4. mix well.
    5. Take a bread piece and dip into the batter..then toast
    6. Serve hot with tomato ketchup or your favorite chutney

    ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Tasty Spoon Cookery ചാനല്‍ Subscribe ചെയ്യൂ.