മാവ് കുഴക്കുകയും പരത്തുകയും ചെയ്യാതെ കിടിലൻ മസാല വെച്ച് ഉണ്ടാക്കുന്ന ഈസി അട
മാവ് കുഴക്കുകയും പരത്തുകയും ചെയ്യാതെ കിടിലൻ മസാല വെച്ച് ഉണ്ടാക്കുന്ന ഈസി അട.. വിശദമായ റെസിപിക്കായി വീഡിയോ കാണൂ… ആദ്യം 350 ഗ്രാം ചെമ്മീൻ കഴുകി വൃത്തിയാക്കി, മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും, ചേർത്ത് മേരിനെറ്റ് ചെയ്തതിനു ശേഷം ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. ഒരു നാടൻ രുചി കിട്ടണമെങ്കിൽ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യാം.. ചെമ്മീൻ മുഴുവൻ