അറബിക് വിഭവങ്ങൾ

ചിക്കൻ മദുഹുത്

നിങ്ങൾക്ക് അറബിക് വിഭവങ്ങൾ ഇഷ്ടമാണോ? ഇനി ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കാതെ വീട്ടിൽ ഈസിയായി തയ്യാറാക്കു, ചിക്കൻ മദുഹുത്…. Ingredients ബസ്മതി റൈസ് -ഒരു കിലോ ചിക്കൻ -ഒരു കിലോ സൺഫ്ലവർ ഓയിൽ മസാലകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള -3 മല്ലിയില -ഒരു പിടി ഉപ്പ് ക്യാപ്സിക്കം -ഒന്ന് ക്യാരറ്റ് -ഒന്ന് തക്കാളി -മൂന്ന് മാഗി ക്യൂബ്-
May 29, 2025

Facebook