Author: Thattukada

  • ഓണസദ്യ-2 പരിപ്പ് പ്രഥമൻ

    ഓണസദ്യ-2 പരിപ്പ് പ്രഥമൻ

    ഓണസദ്യകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രഥമൻ. ഇന്ന് സ്പെഷ്യൽ പരിപ്പ് പ്രഥമൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഈ പലഹാര൦ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

    ഈ പലഹാര൦ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

    ഈ പലഹാര൦ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ: മുട്ട :-2+1, ബ്രെഡ് :-10 slice, ബ്രെഡ് പൊടി :-ആവശ്യത്തിന്. 1)സവാള :-2 ഇടത്തരം, 2)തക്കാളി :-1 ചെറുത്, 3)ഇഞ്ചി പേസ്റ്റ് :-1tsp, 4)വെളുത്തുള്ളി പേസ്റ്റ് :-1 tsp, 5)പച്ചമുളക് :-2, 6)കറി വേപ്പില :-, 7)മുളക് പൊടി :-1 tsp, 8)മഞ്ഞൾ പൊടി :-1/4 tsp, എണ്ണ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഫ്രഷ് ഈന്തപ്പഴം ഉപയോഗിച്ച് മിൽക്ക് ഷേക്ക്

    ഫ്രഷ് ഈന്തപ്പഴം ഉപയോഗിച്ച് മിൽക്ക് ഷേക്ക്

    ഫ്രഷ് ഈന്തപ്പഴം ഉപയോഗിച്ച് മിൽക്ക് ഷേക്ക് ഉണ്ടാക്കി നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • ഓണസദ്യ-1 അവിയൽ

    ഓണസദ്യ-1 അവിയൽ

    സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും.. ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.. പലരും പലരീതിയിൽ ആണ് അവിയൽ ഉണ്ടാക്കുന്നത്. ശെരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയില്ലെന്ന് കരുതി ആരും ഈ ഓണത്തിന് അവിയല്‍ ഉണ്ടാക്കാതിരിക്കരുത്. ട്രഡീഷണൽ ആയ രീതിയിൽ അവിയല്‍ ഉണ്ടാക്കുന്നതു എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ചെയ്തു കാണിച്ചു തരുന്നു. വീഡിയോ കണ്ട ശേഷം മറ്റുള്ളവർക്കായി ഷെയർ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • 5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് സോഫ്റ്റ് ദോശ

    5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് സോഫ്റ്റ് ദോശ

    5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ദോശ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സോഫ്റ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഒട്ടും നെയ്യ് ചേർക്കാത്ത ഒരു അടിപൊളി പായസം

    ഒട്ടും നെയ്യ് ചേർക്കാത്ത ഒരു അടിപൊളി പായസം

    ഒട്ടും നെയ്യ് ചേർക്കാത്ത ഒരു അടിപൊളി പായസം. പിടി കറി പായസം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • മട്ടൺ കറി തേങ്ങാപാൽ ഒഴിച്ച്‌ ഇങ്ങനെ വെച്ച് നോക്കൂ.

    മട്ടൺ കറി തേങ്ങാപാൽ ഒഴിച്ച്‌ ഇങ്ങനെ വെച്ച് നോക്കൂ.

    ചപ്പാത്തിക്കും, അപ്പത്തിനും തേങ്ങാപാൽ ഒഴിച്ച മട്ടൺ കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.