Author: Thattukada

  • Nadan Meen Thala Curry | തനി നാടന്‍ മീന്‍ തല കറി

    Nadan Meen Thala Curry | തനി നാടന്‍ മീന്‍ തല കറി

    Nadan Meen Thala Curry – തനി നാടന്‍ മീന്‍ തല കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

  • 5 വ്യത്യസ്തമായ രുചികളിൽ സ്വീറ്റ് ലെസ്സി ഈസിയായി ഈസിയായി വീട്ടിൽ തയ്യാറാക്കാം

    5 വ്യത്യസ്തമായ രുചികളിൽ സ്വീറ്റ് ലെസ്സി ഈസിയായി ഈസിയായി വീട്ടിൽ തയ്യാറാക്കാം

    5 വ്യത്യസ്തമായ രുചികളിൽ സ്വീറ്റ് ലെസ്സി ഈസിയായി ഈസിയായി വീട്ടിൽ തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്വീറ്റ് ലെസ്സി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യൂ.

  • ഈസിയായി തണ്ണിമത്തൻ എങ്ങനെ കട്ട് ചെയ്യാം

    ഈസിയായി തണ്ണിമത്തൻ എങ്ങനെ കട്ട് ചെയ്യാം

    ഈസിയായി തണ്ണിമത്തൻ എങ്ങനെ കട്ട് ചെയ്യാം എന്ന് നോക്കാം. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • ആപ്പിൾ കഴിക്കാത്ത കുട്ടികൾക്കു ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുക്കൂ

    ആപ്പിൾ കഴിക്കാത്ത കുട്ടികൾക്കു ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുക്കൂ

    ആപ്പിൾ കഴിക്കാത്ത കുട്ടികൾക്കു ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുക്കൂ. ആപ്പിൾ പുഡിങ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ആപ്പിൾ പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ഫുഡ് കളര്‍ ചേര്‍ക്കാതെ നല്ല കളര്‍ഫുള്‍ കറാച്ചി ഹല്‍വ ഉണ്ടാക്കാം

    ഫുഡ് കളര്‍ ചേര്‍ക്കാതെ നല്ല കളര്‍ഫുള്‍ കറാച്ചി ഹല്‍വ ഉണ്ടാക്കാം

    ഫുഡ് കളര്‍ ചേര്‍ക്കാതെ നല്ല കളര്‍ഫുള്‍ കറാച്ചി ഹല്‍വ ഉണ്ടാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കളര്‍ഫുള്‍ കറാച്ചി ഹല്‍വ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.റെസിപ്പി വായിക്കാൻ ക്ലിക്ക്

  • കറാച്ചി ഹല്‍വ

    കറാച്ചി ഹല്‍വ

    INGREDIENTS

    Corn flour – 1/2 cup
    Water – 2 1/2 cup
    Ghee – 5 tbsp
    Sugar – 1 to 1 1/2 cup
    Beetroot juice – 2 1/2 tbsp
    Lemon Juice – 1 tsp
    Cardamom powder – 1/2 tsp
    Cashew nuts and Pistachio for garnishing

    ഈ ഹല്‍വയില്‍ നിറത്തിന് വേണ്ടി ബീട്രൂട്ട് അല്‍പ്പം വെള്ളം ഒഴിച്ച് വേവിച്ചു , അത് നന്നായി അരച്ചെടുത്തതിനു ശേഷം നീര് അരിച്ചു എടുത്തു ആണ് ഉപയോഗിക്കുന്നത്.ഇത് ആദ്യം ഉണ്ടാക്കി വെക്കണം.

    ഇനി എടുത്തു വെച്ചിട്ടുള്ള കോണ്‍ ഫ്ലോര്‍ , ഒന്നര കപ്പ്‌ വെള്ളത്തില്‍ നന്നായി യോജിപ്പിചെടുക്കണം. ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്കു പഞ്ചസാര ഇട്ടു ബാക്കിയുള്ള വെള്ളം ഒഴിച്ച് നന്നായി അലിയിചെടുക്കണം.ഇത് തിളച്ചു വരുംബോള്‍ അതിലേക്കു നാരങ്ങനീര് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇതിലേക്ക് കലക്കി വെച്ചിട്ടുള്ള കോണ്‍ ഫ്ലോര്‍ മിക്സ്‌ ചേര്ത്ത് നന്നായി ഇളക്കി കൊടുക്കണം. ഇത് കുറുകി വരുമ്പോള്‍ നെയ്‌ ചേര്‍ത്ത് വീണ്ടും ഇളക്കി കൊടുക്കണം.ഇത് പോലെ ഇടയ്ക്കിടയ്ക്ക് നെയ്‌ ചേര്ത്ത് കൈ എടുക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കണം.കുറച്ചു സമയം കഴിയുമ്പോള്‍ ഇതെല്ലം കൂടെ യോജിച്ചു പാനിന്റെ സൈടുകളില്‍ നിന്ന് വിട്ടു വരാന്‍ തുടങ്ങും അപ്പോള്‍ ബാക്കിയുള്ള നെയ്യും, ബീട്രൂട്ട് നീരും ഇതിലേക്ക് ചേര്‍ത് മിക്സ്‌ ചെയ്യണം.അവസാനമായി എടുത്തു വെച്ചിട്ടുള്ള Cashew nuts കൂടെ ഇതിലേക്ക് ഇട്ടു അടുപ്പില്‍ നിന്നും മാറ്റി ചൂടോടെ അല്പ്പം നെയ്‌ തേച്ച ഒരു പാത്രത്തിലേക്ക് മാറ്റാം.ഇതിന്റെ മുകളിലേക്ക് നട്സ് വിതറി തണുത്തു കഴിയുമ്പോള്‍ മുറിചെടുക്കാം.

    ഈ റെസിപിയുടെ വിശദമായ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയുക

  • സ്പെഷ്യൽ ചിക്കൻ റോസ്റ്റ്

    സ്പെഷ്യൽ ചിക്കൻ റോസ്റ്റ്

    സ്പെഷ്യൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.