“കൂൺ തോരൻ” ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കൂൺ തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

വീട്ടിൽ എളുപ്പത്തിൽ തന്നെ കിടിലൻ ചീസ്ഉണ്ടാക്കിയെടുക്കാം
വീട്ടിൽ എളുപ്പത്തിൽ തന്നെ കിടിലൻ ചീസ്ഉണ്ടാക്കിയെടുക്കാം എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചീസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.
-

കുറച്ച് ചേരുവകൾ ഉപയോഗിച്ച് പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുസാറ
വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുസാറ ആയാല്ലോ ഇന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുസാറ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.
-

പനീർ കൊണ്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ.
പനീർ കൊണ്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

ഇത് ഒരു ഒന്നൊന്നര പായസം ആണ് ട്ടോ
ബദാമും ചവ്വരിയും വെച്ച് ഒരു ഒന്നൊന്നര പായസം ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

അയല മീൻ വച്ചു നല്ലൊരു മീൻ പൊള്ളിച്ചത്
മീൻ വറുക്കാൻ ആവശ്യമുള്ള സാധനങ്ങൾ
അയല മീൻ: 1
മുളകുപൊടി : 1teaspn
കുരുമുളകുപൊടി : 1/2tea spn
മഞ്ഞൾപൊടി : 1/4tea spn
ഉപ്പ് : ആവശ്യത്തിന്
നാരങ്ങ നീര് : 1teaspn
For masala:
സവാള : 2
തക്കാളി : 1
പച്ചമുളക്: 2
ഇഞ്ചി : ഒരു ചെറിയ പീസ്
വെളുത്തുള്ളി: 5അല്ലി
മഞ്ഞൾപൊടി: 2നുള്ള്
കുരുമുളകുപൊടി :1/4teaspn
മുളകുപൊടി : 1/4tea spn
കറിവേപ്പില
ആദ്യം മീൻ നന്നായി വരഞ്ഞെടുക്കണം അതിലേക്കു വറുക്കാനാവശ്യമുള്ള പൊടികളും ഉപ്പും നാരങ്ങ നീരും ചേർത്ത് 10min മാറ്റി വക്കാം..അതിനുശേഷം ഒരു പാനിൽ 2tablespn വെളിച്ചെണ്ണഒഴിച്ച് ചൂടാകുമ്പോൾ മീൻ വച്ചു ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കണം…അതിനുശേഷം മീൻ വറുത്തെടുത്ത എണ്ണയിൽ തന്നെ സവാള ഇട്ടു വഴണ്ട് വരുമ്പോൾ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റിയെടുക്കാം… ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന പൊടികൾ ചേർത്ത് മിക്സ് ചെയ്ത ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്ത് ഒരു 2 tblespn വെള്ളവും ചേർത്ത് നന്നായി വഴറ്റാം…
പൊള്ളിച്ചെടുക്കാൻ:
വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ:https://www.thattukada.org/archives/9261
ഒരു വാട്ടിയ വാഴയിലയിൽ ഉണ്ടാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്ന് പകുതി വെച്ചുകൊടുകാം അതിനുമുകളിലേക് വറുത്ത മീൻ വെച്ചശേഷം ബാക്കിയുള്ള മസാല കൂടി മീനിന്റെ മുകളിൽ നിരത്താം.. അതിനുശേഷം വാഴയില നാലായി മടക്കിയെടുക്കാം.. ഇനി ഒരു പഴയ തവ വച്ചു ചൂടായശേഷം കുറച്ചു വെളിച്ചെണ്ണ തവയിൽ തേച്ചുപിടിപ്പിക്കാം ഇതിനുമുകളിലേക് വാഴയിലയിൽ പൊതിഞ്ഞ മീൻ വച്ച് ചെറിയ തീയിൽ ഇല വാടി വരുമ്പോൾ തിരിച്ചും മറിച്ചുമിട്ടു എടുക്കാം…അപ്പോൾ എല്ലാവരും ട്രൈ ചെയ്തുനോക്കാൻ മറക്കല്ലേ
-

കരിമീൻ ഇല്ലേ എങ്കിൽ വിഷമിക്കേണ്ട അയല മീൻ വച്ചു നല്ലൊരു മീൻ പൊള്ളിച്ചത് ഉണ്ടാക്കാം
ഹായ് ഫ്രണ്ട്‌സ് ഇന്ന് നല്ലൊരു നാടൻ മീൻ പൊള്ളിച്ചത് ഉണ്ടാക്കിയാലോ..കരിമീൻ ഇല്ലേ എങ്കിൽ വിഷമിക്കേണ്ട അയല മീൻ വച്ചു നല്ലൊരു മീൻ പൊള്ളിച്ചത് ഉണ്ടാക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീൻ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ash kitchen ചാനല്‍ Subscribe ചെയ്യൂ.
