Advertisement
പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒരു പാലുല്പന്നമാണ്. സാധാരണയായി പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്. എന്നാൽ അവയ്ക്കു വില വളരെ കൂടുതലാണ്. വളരെ കുറഞ്ഞ ചെലവിൽ വിനാഗിരിയും നാരങ്ങാ നീരും ചേർക്കാതെ എങ്ങനെ പനീർ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പനീർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.