Advertisement
ചിക്കന്റെ രുചിവൈവിധ്യങ്ങള്‍ വളരെയേറെയാണ്. പല നാടുകളിലും പല തരത്തിലാണ് ഇത് പാകം ചെയ്യുന്നതും. ഇന്ത്യന്‍ രുചി പോലെ ചൈനീസ് രുചിയും ലോകമെമ്പാടുമുള്ളവര്‍ അംഗീകരിച്ച ഒന്നാണ്. ചൈനീസ് വിഭവങ്ങള്‍ക്ക് എരിവല്‍പ്പം കുറയും. ഇന്ത്യയില്‍ മസാലയും എരിവും പ്രധാനവും. ഇന്‍ഡോ-ചൈനീസ് രുചി കലര്‍ന്ന ഒരു ചിക്കന്‍ വിഭവമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner ചാനല്‍ Subscribe ചെയ്യൂ.