കോഫി ഇഷ്ടപ്പെടുന്നവർക്കായി കോഫി ഫ്ലേവറിൽ ഒരു കിടിലൻ കേക്ക് റെസിപ്പി

കോഫി കേക്ക്
Advertisement

ചേരുവകൾ: മൈദ – 1 കപ്പ്, പഞ്ചസാര – 3/4 കപ്പ്, ബട്ടർ -100ഗ്രാം, മുട്ട -2 എണ്ണം, കൊക്കോ പൌഡർ -2ടീസ്പൂൺ, കോഫി പൌഡർ – 2 ടീസ്പൂൺ, ബേക്കിംഗ് പൌഡർ -1 ടീസ്പൂൺ, നട്സ് (ഓപ്ഷണൽ). ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കോഫി കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.