എണ്ണയില്ലാതെ മീൻ വറുക്കാൻ അറിയാത്തവർ മാത്രം കണ്ടോളൂ വെറും 2 മിനിറ്റ് മതി

മ്മളൊക്കെ പല രീതിയില്‍ മീന്‍ പൊരിക്കാറുണ്ട്.ഓരോ ചേരുവകള്‍ മാറുബോള്‍ ടേസ്റ്റ് അതുപോലെ മാറും ഏറ്റവും എളുപ്പത്തില്‍ മീന്‍ പൊരിക്കുന്നത് മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ പുരട്ടി പൊരിക്കാം.മുളക് പൊടി ,മഞ്ഞള്‍ പൊടി ഉപ്പ് ,ഇഞ്ചി ,വെളുത്തുള്ളി കുഞ്ഞുള്ളി എന്നിവ പേസ്റ്റ് ആക്കി മീനില്‍ പുരട്ടി വച്ച് കുറച്ച് നേരം കഴിഞ്ഞ് പൊരിക്കാം അങ്ങനെ ഒരുപാട് രീതിയുണ്ട്.ഇന്ന് എണ്ണ ഉപയോഗിച്ചും ഇല്ലാതെയും ഒരു ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. താഴെ നൽകിയ വീഡിയോ കാണുക.