നല്ല കട്ട തൈര് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ.

കട്ട തൈര്
Advertisement

വാങ്ങുന്ന പാൽ ഒഴിച്ച് തൈര് ഉണ്ടാക്കുമ്പോൾ പലർക്കും നല്ല കട്ട തൈര് ലഭിക്കാറില്ല. വെള്ളവും തൈരും ചേർന്ന പിരിഞ്ഞ പരുവത്തിൽ ഉള്ള തൈര് ആയിരിക്കും. എന്നാൽ നല്ല കട്ട തൈര് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നതു പോലെ ചെയ്തു നോക്കൂ. ക്രീമിയും ടേസ്റ്റി യും ആയ നല്ല കട്ടത്തൈര് നിങ്ങൾക്കും ലഭിക്കും. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.