November 12, 2026
ബട്ടർ പനീർ മസാല

റെസ്റ്റോറന്റ് സ്റ്റൈലിൽ ബട്ടർ പനീർ മസാല

Advertisement

റെസ്റ്റോറന്റ് സ്റ്റൈലിൽ ബട്ടർ പനീർ മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം. വളരെ ഈസിയായി തയ്യാറാക്കാവുന്ന ഇത് വളരെ ടേസ്റ്റിയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.