November 12, 2026
മാങ്ങാ കറി

അങ്കമാലി സ്പെഷ്യൽ മാങ്ങാ കറി

Advertisement

അങ്കമാലിക്കാരുടെ പ്രിയ വിഭവം, ആഘോഷങ്ങളിലും സൽക്കാരങ്ങളിലും ഒഴിച്ച് കൂടാൻ ആവാത്ത സ്പെഷ്യൽ മാങ്ങാ കറി എങ്ങനെ തയ്യാറാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.