ചക്കക്കുരു സ്നാക്ക്

Advertisement

ചക്കക്കുരു കൊണ്ട് തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി ഇതാ, വെറുതെ കളയുന്ന ചക്കക്കുരു ഇതുപോലെ സ്നാക്ക് ആക്കി സൂക്ഷിച്ചാൽ കുട്ടികൾ ചോദിച്ചു മേടിച്ചു കഴിക്കും…

Ingredients

ചക്കക്കുരു

മട്ടയരി

കശുവണ്ടി

ശർക്കര

നെയ്യ്

തേങ്ങ

Preparation

അരിയും ചക്കക്കുരു കശുവണ്ടി എന്നിവയും വേറെ വേറെ വറുത്തെടുക്കുക ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കുകയും വേണം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക തേങ്ങാ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യണം ഇതിലേക്ക് പൊടിച്ച ചേരവുകൾ ചേർക്കാം ശർക്കര ഉരുക്കിയെടുത്തു ഇതിലേക്ക് ചേർക്കാം ഇനി നന്നായി മിക്സ് ചെയ്തു കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World