ഭകർവാടി

Advertisement

മൈദ ഇരിപ്പുണ്ടെങ്കിൽ നാലുമണി ചായയ്ക്ക് കഴിക്കാൻ ആയി നല്ലൊരു സ്നാക്സ് ഇതുകൊണ്ട് തയ്യാറാക്കാം, നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഭകർവാടി

Ingredients

മൈദ -ഒരു കപ്പ്

അരിപ്പൊടി -അര കപ്പ്

കടലമാവ് -അരക്കപ്പ്

എണ്ണ -രണ്ടു സ്പൂൺ

വെള്ളം മല്ലി -രണ്ട് ടീസ്പൂൺ

കുരുമുളക് -അര ടീസ്പൂൺ

ജീരകം -ഒരു സ്പൂൺ

തേങ്ങാക്കൊത്ത്

മല്ലിയില

മഞ്ഞൾപൊടി

മുളകുപൊടി

ശർക്കര പൊടി

പുളിവെള്ളം

ശർക്കര

ഉപ്പ്

മുളകു പൊടി

Preparation

പൊടികളെല്ലാം ഒരു ബൗളിൽ എടുത്ത് അല്പം എണ്ണയും വെള്ളവും ചേർത്ത് കുഴച്ച് മാറ്റിവയ്ക്കുക തേങ്ങാക്കൊത്തും മല്ലി കുരുമുളക് ജീരകം എന്നിവയും നന്നായി വറുത്തെടുത്ത് ശർക്കര പൊടിയും മുളകുപൊടി മഞ്ഞൾപൊടി ഇവയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക, പുളി ചട്നിയിലേക്ക് കുറച്ച് ശർക്കരയും പൊടിച്ചു വച്ചിരിക്കുന്ന ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ബോളുകൾ ആക്കി പരത്തി മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ചട്നി തേച്ചു കൊടുക്കുക ഇനി റോൾ ചെയ്തെടുത്ത ചെറിയ കഷ്ണങ്ങളായി മുറിക്കുക ഇനി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rk’s