പെസഹ അപ്പവും പാലും തയ്യാറാക്കാം

പെസഹ അപ്പവും പാലും
Advertisement

പെസഹ വ്യാഴമെന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശു ക്രിസ്തു തന്റെ ശിഷ്യര്‍ക്കൊപ്പം പെസഹാ പെരുനാള്‍ ആചരിച്ചതിന്റെ ഓര്‍മക്കാണ് ഓര്‍മക്കാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നും ഇതാചരിക്കുന്നത്. പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Easy & Tasty