Advertisement
പപ്പായ കൊണ്ടുള്ള ഒരു വെറൈറ്റി സ്നാക്ക് റെസിപ്പി, പപ്പായ വട, കുട്ടികൾക്ക് പപ്പായ കഴിക്കാൻ മടിയാണെങ്കിൽ ഇതുപോലെ തയ്യാറാക്കി കൊടുത്താൽ മതി.. റെസിപ്പി വീഡിയോ ആദ്യ കമന്റിൽ ഉണ്ട്
Ingredients
പപ്പായ -ഒന്ന്
അരിപ്പൊടി -ഒരു കപ്പ്
വെളുത്തുള്ളി -ഏഴ്
സവാള രണ്ട്
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ്
മുളകുപൊടി
എണ്ണ
Preparation
ആദ്യം പപ്പായ ഗ്രേറ്റ് ചെയ്ത് എടുക്കണം ഇതിലേക്ക് അരിപ്പൊടിയും മസാലപ്പൊടികളും ഉപ്പും ചേർക്കാം ഇനി കൈകൊണ്ട് നന്നായി കുഴച്ച് ഒട്ടുന്ന പരുവത്തിൽ കട്ടിയുള്ള ഒരു മിക്സ് ആക്കി എടുക്കാം ശേഷം കുറച്ചു കുറച്ചായി എടുത്ത് വട ഷേപ്പിൽ ആക്കി ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക