കേരള സ്റ്റൈല്‍ ചിക്കന്‍ കട്ട്‌ലറ്റ് ഉണ്ടാക്കാം.

ചിക്കന്‍ കട്ട്ലറ്റ്
Advertisement

വളരെ രുചികരമായ കേരള സ്റ്റൈല്‍ ചിക്കന്‍ കട്ട്‌ലറ്റ് ഉണ്ടാക്കിയാലോ.. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Chicken- 250gms, Potato-2 medium size, Salt-to taste, Turmeric powder- ½ tsp, Ginger- 1 small pc, Garlic-3, Green chilli-2, Onion chopped-1, Garam masala- ½ tsp, Pepper powder- ½ tsp, Egg- 2, Lime juice- 1tbsp, Coriander leaves chopped- 2tbsp, Bread crumbs- 1 cup, Oil- to fry. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കിനോക്കൂ. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Subscribe ചെയ്യൂ: Nisha’s Spices