Advertisement
നോമ്പ് തുറന്ന ശേഷമുള്ള ക്ഷീണമകറ്റാൻ ഈന്തപ്പഴം ഉത്തമമാണ്. ഇതോടൊപ്പം കശുവണ്ടി, പിസ്ത, അത്തിപ്പഴം എന്നിവ ചേർന്നാൽ സ്വാദും ഹെൽത്ത് ബെനഫിറ്റ്‌സും കൂടും. 196 കലോറികളാണ് ഒരു ഡ്രൈ ഫ്രൂട്ട്‌സ് ലഡ്ഡുവിൽ ഉണ്ടാകുക. നോമ്പ് തുറന്ന ശേഷമുള്ള ക്ഷീണമകറ്റാൻ ഈ ലഡ്ഡു അതുകൊണ്ട് തന്നെ ഉത്തമമാണ്.
ആവശ്യമുള്ള സാധനങ്ങൾ :
കിസ്മിസ് – 2 tbsp
നെയ്യ് – 1tbspn
ഈന്തപ്പഴം – 1 കപ്പ്
പിസ്ത- 1/4 കപ്പ്
കശുവണ്ടി- 1/4 കപ്പ്
ഏലക്ക പൊടി – 1/2 tsp
ബദാം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം താഴെ നൽകിയ വീഡിയോ കണ്ടു മനസിലാക്കുക .