ചോറ് കൊണ്ട് പാലട… നല്ല എളുപ്പത്തിൽ മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം

Advertisement

അടപ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .സാധാരണയായി നമ്മള്‍ ഓണത്തിന് ആണ് അടപ്രഥമന്‍ ഉണ്ടാക്കാറുള്ളത്‌.ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അടപ്രഥമന്‍ ഉണ്ടാക്കിയാലോ .ഇത് സ്പെഷ്യല്‍ എന്ന് പറയാന്‍ കാരണം ഈ വിഭവം ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്‌ .ആദ്യം ആയി ആകും ചോറ് ഉപയോഗിച്ച് അടപ്രധമന്‍ ഉണ്ടാക്കാം എന്ന് കേള്‍ക്കുന്നത് അല്ലെ .എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ അഭിപ്രായം പറയാനും ഒപ്പം സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .

വീഡിയോ കാണാം .