ഓറിയോ ബിസ്ക്കറ്റ്പുഡ്ഡിംഗ്

Advertisement

ഓറിയോ ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കിയ കിടിലനൊരു പുഡ്ഡിംഗ് റെസിപ്പി നോക്കാം

ചേരുവകൾ

ഓറിയോ ബിസ്ക്കറ്റ് -25

ബട്ടർ -40gm

മിൽക്ക് ക്രീം -240 ml

തയ്യാറാക്കുന്ന വിധം

ഓറിയോ ബിസ്ക്കറ്റ് ഓരോന്നെടുത്തു അതിന്റെ ക്രീം ഒരു ബൗളിൽ ഇട്ട് കൊടുക്കുക, ശേഷം ബിസ്ക്കറ്റ് നന്നായി പൊടിക്കണം, ഇതിലേക്ക് ഉരുക്കിയ ബട്ടർ ചേർത്ത് മിക്സ്‌ ചെയ്യുക. ഒരു പുഡിങ് ട്രേ എടുത്ത് അതിന്റെ അടിയിൽ പകുതി ബിസ്ക്കറ്റ് പൊടി നിരത്തി വയ്ക്കണം, ഇനി മാറ്റി വച്ച ബിസ്ക്കറ്റ് ക്രീമിലേക്ക് മിൽക്ക് ക്രീം ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, കാട്ടിയാകുമ്പോൾ നിർത്താം, ഈ ക്രീം ട്രെയിലേക്ക് ഒഴിച്ച് കൊടുക്കുക, ഇതിനു മുകളിൽ ബാക്കി ബിസ്ക്കറ്റ് പൊടി കൂടി ഇട്ട് തണുപ്പിച്ചു കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food