ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 2 മിനിറ്റിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് റെഡിയാക്കാം..😋😋കുട്ടികൾ വളരെ ഇഷ്ടപ്പെടുന്ന രുചിയിലും മണത്തിലും ഒരു കിടിലൻ സ്വീറ്റ് റെസിപ്പി…പെട്ടെന്ന് പ്ലേറ്റ് കാലിയാകും 👌
ചേരുവകൾ
കുഴച്ച ചപ്പാത്തി മാവ്
നെയ്യ് -2 സ്പൂൺ
പഞ്ചസാര -2 സ്പൂൺ (മധുരവും നെയ്യും നിങ്ങളുടെ ടേസ്റ്റിനു അനുസരിച്ച് ചേർക്കുക )
ഉണ്ടാകുന്ന വിധം
ചപ്പാത്തി മാവ് കുഴച്ച് എടുക്കുക…സാധാരണ ചപ്പാത്തി മാവ് കുഴക്കുന്ന രീതിയിൽ കുഴച് എടുത്താൽ മതിയാവും..സോഫ്റ്റാകാൻ ചൂടു വെള്ളവും ഓയിലും ഉപയോഗിച്ച് മാവ് കുഴച്ച് എടുക്കാം…
10 മിനിറ്റ് കഴിഞ്ഞ് പരത്തി എടുക്കാം…പരത്തിയ ചപ്പാത്തിയിൽ ഒരു സൈഡിൽ നെയ്യ് പുരട്ടി പഞ്ചസാര വിതറി മടക്കി, വീണ്ടും പകുതി ഭാഗത്തു നെയ്യ് തേച്ച് പഞ്ചസാര വിതറി വീണ്ടും മടക്കി എടുക്കുക..അതിനു ശേഷം മടക്കി എടുത്ത ചപ്പാത്തി വീണ്ടും പരത്തി എടുക്കുക…ശേഷം പാൻ ചൂടാക്കി അതിൽ നെയ്യ് പുരട്ടി രണ്ട് സൈഡും ചെറു തീയിൽ മൊരിച് എടുക്കാം 😋😋👌ഇത് കഴിക്കാൻ വേറൊന്നും വേണ്ട…നേരം ഏതായാലും ഉണ്ടാക്കി കഴിക്കാൻ പറ്റിയ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് …എല്ലാരും ഉണ്ടാക്കി നോക്കൂ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.