സാധാരണ ഷവർമ ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്താമായി ഒരു കുക്കറും ബാംബൂ സ്റ്റികും കുടി വെണമെന്നേ ഉള്ളു .കടകളിൽ കാണുന്നപോലെ കുന്നു ബാംബൂ സ്കേവർ ഷവർമ്മ വീട്ടിലും ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ.
ചിക്കൻ ബ്രെസ്റ് പീസ് -1
ചിക്കൻ നേരിയ കഷ്ണങ്ങള് ആക്കി മുറിച്ചെടുക്കുക )
കുബ്ബൂസ് -8 എണ്ണം
ലെറ്റൂസ് -ആവശ്യത്തിന്
ഉരുളക്കിഴക്ങ് പൊരിച്ചട -ആവശ്യത്തിന്
മയോനൈസ് -ആവശ്യത്തിന്
ചിക്കൻ മാറിനേഷൻ ചേരുവകൾ
മുളക് പൊടി -1 Tbsp
കുരുമുളക് പൊടി -1 /4 Tbsp
മഞ്ഞൾ പൊടി -1 /4Tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 Tbsp
നാരങ്ങാ നീര് -1 Tbsp
ഉപ്പ് -ആവശ്യത്തിന്
ഇവ എല്ലാം ചേർത്തു ചിക്കൻ മാറിനേറ്റ് ചെയ്ട് 6മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക
ശേഷം 1 ഉരുളക്കിഴങ്ങു എടുത്ത് പകുതിയാക്കി മുറിച് ൧ബാംബൂ സ്കേവർ എടുത്ത് അടിനുള്ളിലൂടെ കുത്തി എടുത്ത് ചിക്കൻ പീസസ് അതിലേക്ക് വെച്ചു കൊടുക്കുക .കുക്കറിൽ ഒരു ചെറിയ പ്ലേറ്റ് വെച്ചു ഈ ചിക്കൻ കുക്കറിൽ ഇറക്കി വെക്കുക .3 വിസിൽ അടിപ്പിക്കുക .വീണ്ടും വിസിൽ ലിഡ് എടുത്ത് മാറ്റി 30minute കൂടി ബേക് ചെയ്ട് എടുക്കുക .
ശേഷം കുബൂസ് എടുത്ത് മയോനൈസ് തേച്ചു ലെറ്റൂസും ഉരുളക്കിഴങ്ങ് പൊരിച്ചടും ചേർത്തു റോൾ ചെയ്തടെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fresh and Healthy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.