ബ്രെഡ്‌ പപ്പ്സ് ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

ബ്രെഡ്‌ പപ്പ്സ് ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും

Bread slices 12
Egg 3
Onion 2
Curry leaves
Chilly powder 1/2tsp
Turmeric 1/4tsp
Milk 1/2cup
Water 1/2cup
Salt
Oil

ഒരു പാനിൽ 1.5tbsp ഓയിൽ ഒഴിച്ചു സവാള വഴറ്റുക(എരിവ് കൂടുതൽ വേണമെങ്കിൽ 2പച്ചമുളക് കൂടി ചേർക്കാം) ഇതിലേക്ക് കറിവേപ്പില മുളക്പൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റി മാറ്റി വെക്കുക
മുട്ട പുഴുങ്ങി രണ്ടായി മുറിക്കണം
പാലും വെള്ളവും അല്പം ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യണം
ബ്രെഡ്‌ അരിക് കട്ട് ചെയ്തു വെക്കണം

ഒരു ബ്രെഡ്‌ എടുത്ത് പാലിൽ മുക്കി എടുക്കണം ഇതിൽ കുറച്ചു സവാള വെച്ച് അതിന് മുകളിൽ ഒരു egg piece വെക്കുക വീണ്ടും കുറച്ചു സവാള വഴറ്റിയത് വെക്കണം ഇനി മറ്റൊരു ബ്രെഡ്‌ പാലിൽ മുക്കി ഇതിന്റെ മുകളിൽ വെച്ച് കൈ വെച്ച് അമർത്തി അധികമുള്ള പാൽ കളഞ്ഞു shape ആക്കി എടുക്കണം oil ചൂടാക്കി അതിലേക്ക് ഇട്ട് കുറഞ്ഞ തീയിൽ രണ്ടു ഭാഗവും ഫ്രൈ ചെയ്തു എടുക്കണം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ്‌ പപ്പ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Taste of Ones ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.