അനാർ കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കിയാലോ. ഇത് വളെരെ ടേസ്റ്റിയും, ഹെല്ത്തിയുമാണ്. ഇത് ബിരിയാണിയുടെയും , ചോറിറ്റേയും കൂടെ കഴിക്കാൻ പറ്റിയ ചമ്മന്തിയാണ്. അനാറിനു വളെരെ അധികം ഗുണങ്ങളുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ്സും വിറ്റാമിന് സി ആൻഡ് പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ത്വക്ക് സംരക്ഷണത്തിന് ഉപകരപ്രദമായ ഒരു ഫ്രൂട്ട് ആണിത്.

അനാർ ചമ്മന്തി
Advertisement

അനാർ കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കിയാലോ. ഇത് വളെരെ ടേസ്റ്റിയും, ഹെല്ത്തിയുമാണ്. ഇത് ബിരിയാണിയുടെയും , ചോറിറ്റേയും കൂടെ കഴിക്കാൻ പറ്റിയ ചമ്മന്തിയാണ്. അനാറിനു വളെരെ അധികം ഗുണങ്ങളുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റ്സും വിറ്റാമിന് സി ആൻഡ് പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ത്വക്ക് സംരക്ഷണത്തിന് ഉപകരപ്രദമായ ഒരു ഫ്രൂട്ട് ആണിത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും അനാർ ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY BUDS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.