ഓണം സ്പെഷ്യല്‍ അവല്‍ പായസം ഉണ്ടാക്കാം

Advertisement

ഓണം സ്പെഷ്യല്‍ അവള്‍ പായസം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , അവല്‍ , ശര്‍ക്കര , തേങ്ങാപ്പാല്‍ , ചുക്ക് പൊടി , ജീരക പൊടി , നെയ്യ് , തേങ്ങ കൊത്ത് , ഏലക്കായ , ആദ്യം തന്നെ നെയ്യില്‍ അവല്‍ വഴറ്റി എടുക്കണം അതിനുശേഷം ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കണം …വരണ്ടു വരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.