ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ ഹെൽത്തി ചപ്പാത്തി ഉണ്ടാക്കാം.. ചീര കഴിക്കാത്ത ആൾക്കാർക്കും കഴിക്കുന്ന ആൾക്കാരും ഒരുപോലെ ഇഷ്ടപെടും ഈ ഒരു ഐറ്റം കേട്ടോ അത്രക് സൂപ്പർ ആണ്.. ഗോതമ്പിന്റെയും ചീരയുടെയും ഗുണം ഒന്നിച്ചു കിട്ടും…പാലക് വച്ചിട്ടാണ് ഞൻ ഉണ്ടാക്കിത് പക്ഷെ നമ്മുടെ നാടൻചീര ആണേൽ ഒന്നുടെ കിടു ആയേനെ….എനിക്ക് നാടൻ ചീര കിട്ടിയില്ല… അപ്പോൾ എല്ലാരും ട്രൈ ചെയ്തു നോക്കിക്കോളൂട്ടോ

ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ ഹെൽത്തി ചപ്പാത്തി ഉണ്ടാക്കാം.. ചീര കഴിക്കാത്ത ആൾക്കാർക്കും കഴിക്കുന്ന ആൾക്കാരും ഒരുപോലെ ഇഷ്ടപെടും ഈ ഒരു ഐറ്റം കേട്ടോ അത്രക് സൂപ്പർ ആണ്.. ഗോതമ്പിന്റെയും ചീരയുടെയും ഗുണം ഒന്നിച്ചു കിട്ടും…പാലക് വച്ചിട്ടാണ് ഞൻ ഉണ്ടാക്കിത് പക്ഷെ നമ്മുടെ നാടൻചീര ആണേൽ ഒന്നുടെ കിടു ആയേനെ….എനിക്ക് നാടൻ ചീര കിട്ടിയില്ല… അപ്പോൾ എല്ലാരും ട്രൈ ചെയ്തു നോക്കിക്കോളൂട്ടോ.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി FOODY NOTEBOOK ചാനല്‍ Subscribe ചെയ്യൂ.