അടുക്കളയില്‍ സ്റ്റാറാവാന്‍ കിച്ചന്‍ ടിപ്‌സ് Part-5

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കള നുറുങ്ങുകള്‍ പരിചയപെടാം ഉണക്കതേങ്ങ ഒരു ബക്കറ്റിലെ വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ ഇട്ട് വെച്ചാല്‍ വേഗം പൊളിക്കാന്‍ സാധിക്കും. ഉടച്ച തേങ്ങ കേടാകാതിരിക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവച്ചശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ മതി. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൂടുതൽ ആയി പറഞ്ഞുതരുന്നുണ്ട് വീഡിയോകണ്ട് മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്.കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.