ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം
ഇന്ന് നമുക്ക് രണ്ടു തരം പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ പുട്ടും , പച്ചക്കറി പുട്ടും ..രണ്ടും വളരെ സ്വാദിഷ്ട്ടമാണ്.. വളരെ എളുപ്പത്തിലും നമുക്ക് തയ്യാറാക്കാന്‍ കഴിയുന്നതും ആണ് …അല്ലെങ്കിലും പുട്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് …
