മാങ്ങ ഉപ്പിലിട്ടത്
മാങ്ങ ഉപ്പിലിട്ടു വയ്ക്കുമ്പോൾ പൂപ്പൽ വരുന്നുണ്ടോ? ഏറെ നാൾ കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഈ ഐഡിയ നിങ്ങൾക്കറിയില്ല.. ഉപ്പിലിടാൻ ഉദ്ദേശിക്കുന്ന മാങ്ങ കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കുക മാങ്ങ വയ്ക്കുന്ന പാത്രങ്ങളിലൊക്കെ വെള്ളം …
