November 10, 2026

വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പ് തണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല രുചികരമായ അച്ചാർ.. 1 മാസം വരെ കേടുവരാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പ് തണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല …