ചക്ക പുഴുക്കും മീൻ കറിയും മീൻ പൊരിച്ചതും പിന്നെ കഞ്ഞിയും
ചക്കപുഴുക്കും മീൻ കറിയും മീൻ പൊരിച്ചതും പിന്നെ കഞ്ഞിയുംവേനൽ കാലത്ത് കുറച്ച് കഞ്ഞി കുടിയ്ക്കുന്നത്തിന്റെ ഒരു സുഖം ഒന്നു വേറെ തന്നെയാണ്.ഇത്ര പെട്ടെന്ന് ഇനർജി തരുന്ന ഭക്ഷണം വേറെയില്ല എന്നു തന്നെ പറയാം.കൂടെ വിറ്റാമിനുകളും …
