കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി ഈ യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
INGREDIENTS
Maida [ all purpose flour] – 1 cup
Sugar – 1/2 cup
Egg – 3
Unsalted Butter – 100 gms
Baking powder – 1 tsp
Vanilla essence – 1 tsp
baking time
For cake –
35 – 45 mts in low to medium heat in a preheated vessel
In oven 180 degree celcius for 30 – 35 mts in pre heated oven
For the rusk –
7 – 12 mts each side in low to medium heat
5 – 10 mts in oven
എടുത്തു വെച്ചിരിക്കുന്ന ബട്ടര്‍ നന്നായി ഉടചെടുതത്തിനു ശേഷം sugar അതുമായി മിക്സ് ചെയത്,അതിലേക്കു മുട്ട ഓരോന്നായി യോജിപ്പിച്ച് ചേര്‍ക്കുക.ഇതിലേക്ക് വാനില എസ്സെന്‍സ് ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം മൈദയും,ബെകിംഗ് പവ്ടറും ഇതിലേക്ക് അല്‍പ്പാല്‍പ്പമായി മിക്സ് ചെയ്തു ചേര്‍ക്കണം.
ഇത് ഇനി ഒരു കേക്ക് പാനിലേക്ക് മാറ്റാം. കുറച്ചു വലിയ ഒരു പാത്രത്തില്‍ ഒരല്‍പം ഉപ്പു ഇട്ടു അതില്‍ ചെറിയ ഒരു stand വെച്ച് അടുപ്പില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കി ഇടണം.ഈ ചൂടായിരിക്കുന്ന പാത്രത്തിലേക്ക് നമ്മള്‍ ആക്കി വെച്ചിരിക്കുന്ന കേക്ക് പാന്‍ ഇറക്കി വെച്ച്, പാത്രം അടച്ചു വെച്ച് 35 മുതല്‍ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം.ഇപ്പോള്‍ നമ്മുടെ റെസ്കിന് വേണ്ട sponge cake റെഡി. ഇത് ആറിയതിനു ശേഷം, കേക്ക് ചെറിയ പീസ് ആക്കി കട്ട് ചെയ്തു,വീണ്ടും ഒരു ബെകിംഗ് ട്രയിലേക്ക് മാറ്റി ഓരോ സൈഡും നന്നായി ക്രിസ്പി ആകുന്നതു വരെ bake ചെയ്തെടുക്കാം. നമ്മുടെ ടി റെസ്ക് റെഡി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി AnnoosRecipes ചാനല്‍ Subscribe ചെയ്യൂ.
