വളരെ എളുപ്പത്തില്‍ രുചികരമായ മുട്ട പക്കോട തയ്യാറാക്കാം

മുട്ട പക്കോട
Advertisement

എളുപ്പത്തിൽ മുട്ട പക്കോട എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനു ആവശ്യമുള്ള ചേരുവകൾ : മുട്ട – 3 എണ്ണം, കടല മാവ് – ½ കപ്പ്, മുളക് പൊടി – ½ ടീ സ്പൂൺ, ഗരം മസാല – ഒരു നുള്ള്, ജീരകം – ¼ ടീ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി അരച്ചത്, മല്ലി ചപ്പ് ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, ഓയിൽ ആവശ്യത്തിന്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.