രുചികരമായ പൈനാപ്പിൾ ബജി തയ്യാറാക്കാം

പൈനാപ്പിൾ ബജി
Advertisement

പൈനാപ്പിൾ കൊണ്ടൊരു വെറൈറ്റി ബജി.. പുറമേ നല്ല എരിവും ഉപ്പും ഉള്ളിൽ കിനിയുന്ന മധുരവുമായി ഒരു രസികൻ ബജിയുണ്ടാക്കാം.

Ingredients:

1)നന്നായി പഴുത്ത പൈനാപ്പിൾ – ഒരു ചെറുത്

2)കടല മാവ് – മുക്കാൽ കപ്പ്‌

3) കോൺഫ്ലോർ – കാൽ കപ്പ്

4) മഞ്ഞൾ പൊടി – അര ടീസ്പൂൺ

5) കായം പൊടി – ഒരു നുള്ള്

6) കുരുമുളക് ചതച്ചത് – ഒരു സ്പൂൺ

7) ബേക്കിംഗ് സോഡ – ഒരു നുള്ള്

8) ഉപ്പ്

9) വെള്ളം

10) എണ്ണ

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ.