ഇല വർഗ്ഗങ്ങൾ ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയും രുചികരവുമായ പത്തിരി , കഴിക്കാൻ കറി പോലും വേണ്ട
Ingredients
വെള്ളം
മുരിങ്ങ ഇല
അരിപ്പൊടി
ഉപ്പ്
ചെറിയുള്ളി
തേങ്ങ
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പും ചേർക്കാം വെട്ടിത്തിളക്കുമ്പോൾ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യാം ശേഷം മുരിങ്ങയിലയോ ചീരയോ ചേർക്കാം കുറച്ചുസമയം മൂടിവച്ചതിനുശേഷം തേങ്ങാ ചെറിയുള്ളി ഇവയും ചേർത്ത് നന്നായി കുഴച്ചെടുക്കാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റുക രണ്ട് പ്ലാസ്റ്റിക് കവറുകൾ എടുത്ത് എണ്ണ പുരട്ടി അതിനുശേഷം തയ്യാറാക്കിയ ബോളുകൾ വെച്ച് മറ്റൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി പരത്തുക ഒരു പ്ലേറ്റ് വച്ച് അമർത്തിയാൽ മതി വാഴയില വാട്ടിയെടുത്തു ഇതുപോലെ ചെയ്യാം ശേഷം പാനിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Asha’s sphere