പൊറോട്ട യെക്കാൾ രുചികരവും സോഫ്റ്റുമായ ഒരു ലേയർ റൊട്ടി റെസിപ്പി രാവിലെ മുതൽ വൈകുന്നേരം വരെയും സോഫ്റ്റ് ആയി ഇരിക്കും..
Ingredients
മൈദ
സോഡാ പൊടി
ഉപ്പ്
പഞ്ചസാര
ഓയിൽ -കാൽ കപ്പ്
Preparation
ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം വെള്ളവും സോഡാപ്പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ചേർക്കാം, ഇനി നന്നായി കുഴച്ച് സോഫ്റ്റ് ആക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കുക, ശേഷം എടുത്ത് ചെറിയ ബോളുകൾ ആക്കി പരത്താം ഒരു പാത്രത്തിൽ എണ്ണയും മൈദയും മിക്സ് ചെയ്ത് എടുക്കുക പരത്തിയ ചപ്പാത്തിയിലേക്ക് ഈ എണ്ണ തേച്ചു കൊടുക്കുക ഇനി ചുറ്റും കത്തി ഉപയോഗിച്ച് ഇതളുകൾ പോലെ മുറിക്കുക ഇനി ഓരോ ഇതളും ഉള്ളിലേക്ക് മടക്കി കൊടുക്കണം, ഇനി വീണ്ടും പരത്തി എടുക്കുക എല്ലാം ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ചൂടായ പാനിൽ ഇട്ട് ചുട്ടെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Silna’s Kitchen