ബിസ്കറ്റും,തേങ്ങയും ചേർത്ത് ഹെൽത്തി ആയ ഒരു സ്നാക്ക് തയ്യാറാക്കാം.
ആദ്യം ഒരു പാക്കറ്റ് ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ടും, കാൽ കപ്പ് കോകോ പൗഡറും , 395 ഗ്രാം കണ്ടൻസ്ഡ് മിൽക്കും, ചേർത്തുകൊടുത്തു എല്ലാം കൂടി നന്നായി യോജിപ്പിക്കുക, അരക്കപ്പ് ബദാം പൊടിച്ചത് ചേർക്കാം, നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി മാറ്റാം, ബോളുകളെല്ലാം ഡെസിക്കേറ്റഡ് കോക്കനട്ടിൽ കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Flavour