അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഫിഷ്മോളി തയ്യാറാക്കാം/#ക്രിസ്മസ് special
ആദ്യം 1/2 kg മീൻ നന്നായി കഴുകി ഉപ്പും 1 tsp കുരുമുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 2 tsp വിനാഗിരിയും1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക അതിനു ശേഷം കുറച്ചു എണ്ണയോഴിച്ചു പാതി വേവും വരെ വറുത്തെടുക്കാം ഇനി അതേപനിലേക്ക് 6 ചെറിയ ഉള്ളി അരിഞ്ഞതും 1 സവാളയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 8അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക അതിലേക്കു 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളകുപൊടിയു 1/4 tsp Garam മസാലപൊടിയും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റുക അതിലേക്കു തേങ്ങയുടെ രണ്ടാം പാലും തക്കാളിയും വരുത്താമീനും ചേർത്ത് നന്നായി തിളപ്പിക്കുക ചാറു ഒന്ന് വറ്റി കഴിഞ്ഞാൽ ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം ഇത്രയുമേ ഉള്ളു അപ്പത്തിനും ഇടിയപ്പത്തിനും പത്തിരിക്കും ചോറിനും ഒക്കെ പറ്റിയ അടിപൊളി ഫിഷ് മോളി റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ്മോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.